"Country Comes First": Harbhajan Singh Says India Should Boycott Pakistan In Cricket World Cup 2019<br />ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ പ്രതിഷേധം വ്യാപിക്കുന്നു. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ശക്തമായ ഭാഷയിലാണ് പാകിസ്താനെ വിമര്‍ശിച്ചത്. ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കരുതെന്ന് ഭാജി ആവശ്യപ്പെട്ടു.<br />